Water level in Idukki dam on rise<br />അപ്രതീക്ഷിതമായി മഴയെത്തിയതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു. ഡാമിലിപ്പോള്‍ സംഭരണശേഷിയുടെ 37 ശതമാനം വെള്ളമുണ്ട്. ഇടുക്കി ഡാമിന്റെ കാര്യത്തില്‍ ആശങ്കയില്ലെന്നും വൈദ്യുതി ഉല്‍പാദനം കൂട്ടി ജലം പുറത്തുവിടുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ വ്യക്തമാക്കി <br /><br /><br />